പനച്ചിക്കാട്: പാവക്കുളം അമ്മിണി ചാക്കോ

പനച്ചിക്കാട്: പാവക്കുളം അമ്മിണി ചാക്കോ (87) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് പാച്ചിറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.

Previous Post

ആരോഗ്യ ബോധവത്കരണ സെമിനാര്‍

Total
0
Share
error: Content is protected !!