ചമതച്ചാല്‍ :വാതില്‍മടയിലെ ചാമക്കാലായില്‍ തോമസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ( 05/09/26-ശനി) ഉച്ചകഴിഞ്ഞ് 3 ന് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ ക്ലാര പുളിയാംപള്ളിയില്‍ കുടുംബാംഗം. മക്കള്‍: സിറിയക്ക്, ബെന്നി, എല്‍സി, ജാന്‍സി. മരുമക്കള്‍: മേഴ്സി കളപ്പുരയ്ക്കല്‍, ജെസി കട്ടിയാങ്കല്‍, ജോസ് നന്ദികാട്ട്, സുനില്‍ ആക്കക്കുന്നേല്‍.





