കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന് ലീഗ് പ്രസിഡന്‍്റായി എബ്രഹാം സജി പഴുമാലില്‍ നീറിക്കാട്, വൈസ് പ്രസിഡന്‍്റായി എല്‍സാ മരിയ റോബിന് ഐക്കരമണലേല്‍ ഒളശ്ശ, സെക്രട്ടറിയായി ജോസിനി ജോണ്സണ് കട്ടക്കാം തടത്തില്‍ കുറുമുള്ളൂര്‍, ജോയിന്‍്റ് സെക്രട്ടറിയായി നെസ്റ്റാ ബിനോയ് മൂലേക്കരോട്ട് കല്ലറ പഴയപള്ളി, ജനറല്‍ ഓര്‍ഗനൈസറായി ഷിജു ജോസ് മണ്ണുകുന്നല് മറ്റക്കര, സംസ്ഥാന പ്രതിനിധിയായി മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജ്യണല്‍ ഓര്‍ഗനൈസര്‍മാരായി
എല്വിന് ഷിജു മണ്ണുക്കുന്നല്, മറ്റക്കര, സൈമണ്‍ സെലിക്സ് ചൂട്ടുവേലില്‍, എസ്. എച്ച്. മൗണ്ട്, ഷൈല എം. ജോസ് മരിയഹോന്, കരിപ്പാടം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.



