മോനിപ്പള്ളി: എടൂര്‍ ജോണി (68) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ലിസി കുന്നക്കാട്ടുമലയില്‍ കുടുംബാംഗം. മക്കള്‍: ജെമി ആന്‍ ജോണി (ബാംഗ്ളൂര്‍), ജോയ്സ് ബെല്ല ജോണി ( കാനഡ). മരുമക്കള്‍: ജെയ്സണ്‍ സൈമണ്‍ തൊട്ടിയില്‍ ചുങ്കം, നോയല്‍ സാബു പുളിക്കിയില്‍ മോനിപ്പള്ളി.
മോനിപ്പള്ളി: എടൂര്‍ ജോണി




