ടിജു മികച്ച കര്‍ഷകന്‍

പാച്ചിറ: പനച്ചിക്കാട് പഞ്ചായത്തിലെ  മികച്ച കര്‍ഷകനുള്ള അവാര്‍ഡിന് പാച്ചിറ ഇടവകാംഗം പാഴുപ്പറമ്പില്‍ പി.എല്‍ ടിജു അര്‍ഹനായി. ടിജുവിന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു.

Previous Post

കര്‍ഷക സമ്പത്ത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യം :  മന്ത്രി മോന്‍സ് ജോസഫ്

Next Post

ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

Total
0
Share
error: Content is protected !!