നീറിക്കാട്: താഴത്തുപുതുക്കുട്ടുശേരില്‍ ഏലിക്കുട്ടി ജോസഫ്

നീറിക്കാട്: താഴത്തുപുതുക്കുട്ടുശേരില്‍ പരേതനായ ഉതുപ്പ് യൗസേപ്പിന്‍െറ ഭാര്യ ഏലിക്കുട്ടി ജോസഫ് (86) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച (15/8) മൂന്നിന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. കൈപ്പുഴ കുറുമുള്ളുംകാലായില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ജെസിമോള്‍ , ആന്‍സി, സജിമോന്‍, സണ്ണി, സാബു. മരുമക്കള്‍: ജോര്‍ജ് തേക്കുനില്‍ക്കുന്നതില്‍ കൂടല്ലുര്‍, സണ്ണി തയ്യില്‍ കൂടല്ലുര്‍ ,ജൂബി പുത്തേട്ട ്ചേര്‍പ്പുങ്കല്‍, ജിഷ തറപ്പേല്‍ കൂടല്ലൂര്‍,ലിന്‍സി അഴകുളത്തില്‍ കാണക്കാരി.

Previous Post

മാഞ്ഞൂര്‍ : മാക്കില്‍ ലീലാ ജോസഫ്

Total
0
Share
error: Content is protected !!