തൊടുപുഴ: നടുക്കണ്ടം തോട്ടുങ്കല്‍പറമ്പില്‍ കെ. സി. മേരി

തൊടുപുഴ: നടുക്കണ്ടം തോട്ടുങ്കല്‍പറമ്പില്‍ ടി.ഒ ഫിലിപ്പിന്‍െറ ഭാര്യ കെ. സി. മേരി (83, റിട്ട.എച്ച്.എം മുട്ടം പഞ്ചായത്ത് എല്‍.പി സ്കൂള്‍) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച 2.30ന് ചുങ്കം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.മ്രാല കൊന്നക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് ടി. ഫിലിപ്പ് (റിട്ട. പൊലീസ് ), ജിജി മോള്‍ (ഓസ്ട്രേലിയ), ജിനി മോള്‍ (എച്ച്.എം., എല്‍.പി.എസ്. മങ്ങാടപള്ളി), ലിറ്റില്‍ ഫ്ളവര്‍ (ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, മൂവാറ്റുപുഴ). മരുമക്കള്‍: ത്രേസ്യാമ്മ തോമസ് (കപ്പക്കാലായില്‍, കോതനല്ലൂര്‍), ബെന്നി ജോര്‍ജ് (പടയിഞ്ചയില്‍ , പിറവം), ജോയ് ജോണ്‍ (പാണാലിക്കല്‍ പിറവം), സാലസ് ചാക്കോ (മുളയിങ്കല്‍ ചുങ്കം).

Previous Post

Chicago St. Mary’s CML Extends Helping Hands to Children in Tanzania

Next Post

ബാംഗ്ളൂര്‍ കെ.സി.വൈ.എല്‍ യുവജനദിനാഘോഷം

Total
0
Share
error: Content is protected !!