ചാമക്കാല: കട്ടപ്പുറത്ത് പുത്തന്‍പുരയില്‍ ഏലിയാമ്മ നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.