ലീജിയന് ഓഫ് മേരി അംഗങ്ങള്‍ക്കുവേണ്ടി ബൈബിള്‍ കമ്മീഷന് നടത്തുന്ന തിയോളജി കോഴ്സ് ( മരിയോളജി ) ചൈതന്യ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉത്ഘാടനം ചെയ്തു. സി.ഡോ. ആന്‍സ് മരിയ എസ്.വി.എം നയിച്ച ക്ളാസ്സില്‍ 145 പേര് പങ്കെടുത്തു.