ചന്ദനക്കാംപാറ :നടക്കുഴയ്ക്കല്‍ ഏബ്രഹാം

ചന്ദനക്കാംപാറ :നടക്കുഴയ്ക്കല്‍ ഏബ്രഹാം (80) അന്തരിച്ചു. സംസ്‌കാരം 02/07/26 വ്യാഴം 3 ന് ചന്ദനക്കാംപാറ (ജയ്ഗിരി) സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: പരേതയായ ലീലാമ്മ ചന്ദനക്കാംപാറ ചാലില്‍ കുടുംബാംഗം. മക്കള്‍: ഷിബു, ഷൈനി (ഓസ്‌ട്രേലിയ), ഷീജ, പരേതനായ ഷാജന്‍. മരുമക്കള്‍: മിനി (സ്റ്റാഫ് നഴ്സ്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, പരിയാരം), അനുഷ കൊച്ചുകൈപ്പയില്‍, കുര്യന്‍ മൂരിക്കുന്നേല്‍ (ഓസ്‌ട്രേലിയ), ബിനോയ് കൊച്ചിക്കുന്നേല്‍ (മാലക്കല്ല്).

Previous Post

കരിങ്കുന്നം: പാറടിയില്‍ മേരി ജോസഫ്

Next Post

ദേവാലയ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടു

Total
0
Share
error: Content is protected !!