കരിങ്കുന്നം: പാറടിയില്‍ മേരി ജോസഫ്

കരിങ്കുന്നം: സെന്‍്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ട :പ്രിന്‍സിപ്പല്‍ പാറടിയില്‍ മേരി ജോസഫ് (80) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. കുമരകം വായിത്ര കുടുംബാംഗമാണ്. കെ.സി.ഡബ്ള്യൂ. എ മുന്‍ അതിരൂപത വൈസ് പ്രസിഡന്‍റും ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു പരേത. ഭര്‍ത്താവ് എന്‍.ജെ.ജോര്‍ജ് (റിട്ട. പ്രിന്‍സിപ്പല്‍, ഗവ : വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മൂലമറ്റം ). മക്കള്‍: ലിജി മേരി ജോര്‍ജ് ( അധ്യാപിക, സെന്‍്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൈപ്പുഴ), ജോസ് പി ജോര്‍ജ് ( ജനറല്‍ മാനേജര്‍, ക്നാനായ കോ ഓപ്പറേറ്റീവ് ബാങ്ക് ), സിറിയക് പി ജോര്‍ജ് ( യു. കെ ), ആന്‍ മേരി ജോര്‍ജ് ( അധ്യാപിക, ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ രാജപുരം ). മരുമക്കള്‍ : ജോബി ജോസഫ് വടക്കേപ്പറമ്പില്‍, മള്ളൂശ്ശേരി( കല്ലറ പുത്തന്‍പള്ളി,കെമിക്കല്‍ എഞ്ചിനീയര്‍ ), ക്രിസ്റ്റീന്‍ ജോസഫ് പഴവൂര്‍, ചിങ്ങവനം ( നെടുമറ്റം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ), ജിനിതാമോള്‍ ജോസഫ് എടാട്ടുകാലായില്‍, മേമ്മുറി ( യു. കെ ), ഡോ. ബ്ളസണ്‍ ചാക്കോ എള്ളങ്കില്‍, ഉഴവൂര്‍ ( എള്ളങ്കില്‍ ക്ളിനിക്ക്, ഉഴവൂര്‍ ).

Previous Post

Ruah – Christine Retreat’ Held for Sunday School Students in Thiruvananthapuram

Next Post

ചന്ദനക്കാംപാറ :നടക്കുഴയ്ക്കല്‍ ഏബ്രഹാം

Total
0
Share
error: Content is protected !!