മാലക്കല്ല്: പര്യായാത്തുപടവില്‍ ഷാജി ജോണ്‍ (66) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച (27-06-2026) രാവിലെ 10:30-ന് ഭവനത്തില്‍ ആരംഭിച്ച്, സംസ്‌കാരം മാലക്കല്ല് പള്ളിയില്‍. മൃതശരീരം വെള്ളിയാഴ്ച (26-06-2026) വൈകുന്നേരം ഭവനത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരുന്നതാണ്.



