കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂളിലെ ലഹരിക്കെതിരെ ആഞ്ഞടിക്കാം പരിപാടിയില്‍ ലഹരി വസ്തുക്കള്‍ പ്രതീകാല്മകമായി കത്തിച്ചുകൊണ്ട് സ്കൂള്‍ പ്രധാന അദ്ധ്യാപിക സി.നമിത നിര്‍വഹിക്കുന്നു. കരിങ്കുന്നം പോലീസ്, അദ്ധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ സമീപം.പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പസ് പ്രഖ്യാപനം, ലഹരി വിരുദ്ധ തൂഫാന് ഗോള്‍സ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ മനുഷ്യ ചങ്ങല, ബോധവല്‍ക്കരണ ക്ലാസ്സ് എന്നീ പരിപാടികളും സ്കൂളില്‍ സംഘടിപ്പിച്ചു.
ലഹരിക്കെതിരെ ആഞ്ഞടിക്കാം പരിപാടി



