സണ്‍ഡേ സ്കൂള്‍ ഗ്രാജുവേഷന്‍ നടത്തി

അജാക്സ് (കാനഡ,) ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷനില്‍ സണ്‍ഡേ സ്കൂള്‍ ഗ്രാജുവേഷന്‍ വിശുദ്ധ കുര്‍ബാനയോടുകൂടി നടത്തി .കുട്ടികളെയും മാതാപിതാക്കളെയും മിഷ്യന്‍ ഡയറക്ള്‍ ഫാ. മാത്യു മേലേടത്ത് ആദരിച്ച് കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫിയോണ മണ്ണാത്തുമാക്കീല്‍, പി.ആര്‍.ഒ മാത്യു കുടിലില്‍, കൈക്കാരന്‍മാരായ ഡൊമനിക്ക് പാലത്തിങ്കല്‍, സാന്‍ജിസ് പേരൂക്കരോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കൊല്‍ക്കത്ത: സി. എമിലിയാന പൂതൃക്കയില്‍

Next Post

Sunday School Graduation Held at Ajax Holy Family Knanaya Catholic Mission

Total
0
Share
error: Content is protected !!