അപ്പു ജോണ്‍ ജോസഫ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു

കോട്ടയം: ഗവ .ചീഫ് വിപ്പ ്അപ്പു ജോണ്‍ ജോസഫ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്യുറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട് എന്നിവരും സംബന്ധിച്ചു.

Previous Post

മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന- ഭക്തസംഘടന വാര്‍ഷികവും പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനവും

Next Post

ബി.സി.എം കോളജ് സ്വയംഭരണ പദവി പ്രഖ്യാപനം ചൊവ്വാഴ്ച

Total
0
Share
error: Content is protected !!