കോട്ടയം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ കോട്ടയം മെത്രാസന മന്ദിരത്തില്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു. മന്ത്രിയെ പിതാവ് ബൊക്കെ നല്കി വരവേറ്റു. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്യൂറേറ്റര്‍ ഫാ. ഏബ്രാഹം പറമ്പേട്ട്, ഫാ. ഷാനി വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സംബന്ധിച്ചു.
മന്ത്രി റോജി എം. ജോണ്‍ മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചു





