ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന് തുടക്കം

തിരൂര്‍ വി. ഫ്രാന്‍സിസ് അസ്സീസി ദൈവാലയത്തില്‍ ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്റെ ആരംഭം അഭി. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് തിരിതെളിച്ച് ഉല്‍ഘാടനം ചെയ്യുന്നു. വികാരി ഫാ. ജോബി മുപ്രാപ്പള്ളില്‍ OSB, ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. ബിജു താഴത്തുചെരുവില്‍ OSB, ഫാ. മാത്യു കാട്ടിയാങ്കല്‍, കൈക്കാരന്മാരായ മാത്യു പാറത്തോട്ടുംകര, ബിനോയ് പുതുശ്ശേരി, കണ്‍വീനര്‍ ജോണി പാലച്ചുവട്ടില്‍, ദേവാലയ ശുശ്രുഷി ജെയിംസ് തടത്തില്‍ തുടങ്ങിയവര്‍ സമീപം.

Previous Post

മലബാര്‍ റീജിയന്‍ പ്ലാറ്റിനം സ്റ്റാര്‍സ് സെലക്ഷന്‍ ക്യാമ്പ് ആരംഭിച്ചു

Next Post

ബാംഗ്ലൂര്‍ ഫൊറോന മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!