അതിഥി അധ്യാപക ഒഴിവ്

മടമ്പം, പി.കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളില്‍ 2026-27 അക്കാദമിക് വര്‍ഷത്തേക്ക് അഥിതി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. M.A (അതാത് വിഷയങ്ങളില്‍), M.Ed എന്നിവയില്‍ 55% മാര്‍ക്ക് ഉണ്ടായിരിക്കണം.എഡ്യൂക്കേഷനില്‍ NET, Ph.D യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായവര്‍ 2026 മെയ് 28 ന് ഉച്ചകഴിഞ്ഞു 1.15 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ ഹാജരാകേണ്ടതാണ്.

 

Previous Post

Cherupushpa Mission League Regional Leadership Camp Conducted

Next Post

Guest Faculty Vacancy

Total
0
Share
error: Content is protected !!