കുറുപ്പന്തറ : ഞരളക്കാട്ട്തുരത്തില്‍ ചിന്നമ്മ ജോസ്

കുറുപ്പന്തറ : ഞരളക്കാട്ട്തുരത്തില്‍ ജോസ് എന്‍ എ യുടെ ഭാര്യ ചിന്നമ്മ ജോസ് (70) നിര്യാതയായി .സംസ്കാര ശുശ്രൂഷകള്‍ 1. 5. 2026 വെള്ളിയാഴ്ച വൈകിട്ട് 4 ന് സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം രാവിലെ 10 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്. മക്കള്‍ : സിജോ & അനീഷ് (പാടിക്കുന്നേല്‍, മറ്റക്കര), സിജി & സിറില്‍ ( മ്യാലില്‍, പൂഴിക്കോല്‍), അനീഷ് & രശ്മി മുത്തുറുമ്പില്‍, ഉഴവൂര്‍). കൊച്ചുമക്കള്‍ : റോഹന്‍, നിഹാര, റിയാന്‍, റിഹാന്‍, കരോളിന്‍, ക്രിസ്റ്റോ, ക്ളയര്‍, ക്യാലബ്, ആരണ്‍, ബ്രയന്‍.

Previous Post

കോയമ്പത്തൂര്‍ അസീസി സ്‌നേഹാലയത്തില്‍ സ്‌നേഹാഘോഷമൊരുക്കി സെന്റ് മേരിസ് ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റ് 

Total
0
Share
error: Content is protected !!