കണ്ണാങ്കര : പനങ്ങാട്ട് P. J ചാക്കോ(അട്ടിയില്‍ ചാക്കോ സാര്‍ ) നിര്യതനായി. സംസ്ക്കാരം 11/04/2026 ശനിയാഴ്ച 3.30 P. M ന് വീട്ടില്‍ ആരംഭിച്ചു കണ്ണങ്കര st. Xaviers ക്നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭാര്യ. പരേതയായ മറിയകുട്ടി കടുത്തുരുത്തി കണിയാംപറമ്പില്‍ കുടുംബാംഗം മക്കള്‍: ജോയ് പനങ്ങാട്ട് മേഴ്സി സിറിയക് ഡെയ്സി സ്റ്റീഫന്‍ ജോസ് ചാക്കോ പനങ്ങാട്ട് മരുമക്കള്‍ : സിറിയക് മാത്യു പന്നിവേലില്‍ സ്റ്റീഫന്‍ തെരുവത്ത് ലീലാമ്മ മാക്കീല്‍ ബിനി കണിയാംപറമ്പില്‍. സഹോദരങ്ങള്‍ : അന്നമ്മ മാത്യു കൂപ്ലികാട്ട് ഏലിക്കുട്ടി ജോസ് ചൊള്ളമ്പേല്‍ Late Sr .റോസ് SVM ത്രേസിയാമ്മ സ്റ്റീഫന്‍ തെക്കനാട്ട് ജോസ് പനങ്ങാട്ട് തൊമ്മച്ചന് പനങ്ങാട്ട് സിസിലി ജോയ് ചാത്തംതറയില്





