കിടങ്ങൂര്‍ സൗത്ത്‌: നാഞ്ഞിലത്ത്‌ എം.ജെ. തോമസ്‌

കിടങ്ങൂര്‍ സൗത്ത്‌: നാഞ്ഞിലത്ത്‌ എം.ജെ. തോമസ്‌ (86) നിര്യാതനായി. സംസ്‌കാരം നാളെ (11-3-26, ബുധന്‍) 3,30-ന്‌ പുന്നത്തുറ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ പുന്നത്തുറ മംഗലത്ത്‌ കുടുംബാംഗം. മക്കള്‍: ഫിലോമിന (മുനിസിപ്പല്‍ കൗണ്‍സിലര്‍ ഏറ്റുമാനൂര്‍), ജോമോന്‍ തോമസ്‌, ജെസി സുനി (യു.എസ്‌.എ), സുജ (കാനഡ), അനു. മരുമക്കള്‍: ജോണ്‍സണ്‍ പൂണംചിറയില്‍ (കട്ടച്ചിറ), അനി, കണ്ടത്തില്‍ (കൈപ്പുഴ), ടോമി പാറ്റിയേല്‍ (കുറുമുള്ളൂര്‍), സണ്ണി ചേത്തലില്‍ കരോട്ട്‌ കൂടല്ലൂര്‍ (യു.എസ്‌.എ), സാബു തോട്ടുങ്കല്‍ ചുങ്കം (കാനഡ), ജോജോ തെക്കേ കവുങ്ങുംപാറയില്‍ (ഇടക്കോലി).

Previous Post

ആയുധങ്ങള്‍ സമാധാനം സൃഷ്‌ടിക്കുന്നില്ല

Total
0
Share
error: Content is protected !!