കിടങ്ങൂര്‍ സൗത്ത്: ചേലമലയില്‍ അന്നാമ്മ ബേബി

കിടങ്ങൂര്‍ സൗത്ത്: ചേലമലയില്‍ പരേതനായ ടി.കെ. ബേബിയുടെ ഭാര്യ അന്നാമ്മ ബേബി നിര്യാതയായി. പരേത കോട്ടയം എസ്. എച്ച്. മൗണ്ട് മുളകുമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസിനി, ജോജിനി, ജോജിമോന്‍, ജോമിനി മരുമക്കള്‍: കുഞ്ഞുമോന്‍ എള്ളങ്കില്‍ (ഉഴവൂര്‍), സജി ഫിലിപ്പ് പള്ളിത്താഴത്ത് (കല്ലറ), ടെസ്സി തെക്കേവഞ്ചിപ്പുരക്കല്‍ (പാലത്തുരുത്ത്), ബിനീഷ് ചായിലത്ത് (കിഴക്കേ നട്ടാശ്ശേരി). സംസ്‌കാരം പിന്നീട് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയില്‍.

Previous Post

അയര്‍ലന്‍ഡ് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി കോര്‍ക്ക് യൂണിറ്റിന് (KCC CORK) നവനേതൃത്വം

Next Post

അയര്‍ക്കുന്നം : ചിറയ്ക്കല്‍ സി.ജെ ഫിലിപ്പ്

Total
0
Share
error: Content is protected !!