ജനപ്രതിനിധികളെ ആദരിച്ചു

കെ.സി.സി പെരിക്കല്ലൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ഫൊറോനയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ടോമി ചെന്നെല്ലിക്കുന്നേല്‍, ഷൈജി ഷിബു നൂറമ്മാക്കില്‍, ലീലാമ്മ ജോസഫ് പള്ളിപ്പുറത്ത് എന്നിവരെ ആദരിച്ചു. ജോണി പുത്തന്‍കണ്ടത്തില്‍,ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ,ഫാ.സിറിയക് ഓട്ടപ്പള്ളിയില്‍, ഷിജു കൂറനയില്‍, ജോബിന്‍സ് ജോയി , റെജി ഉള്ളാടപ്പള്ളി,ബേബി പെരുമ്പേല്‍,ജോണ്‍ കുളക്കാട്ട് തുടങ്ങിയവര്‍നേതൃത്വം നല്‍കി.

 

Previous Post

മികവിനുള്ള അംഗീകാരമായി സെന്റ് ആന്‍സ് എച്ച് എസ് എസ്-ന് കെ സി ബി സി അവാര്‍ഡ്

Next Post

ചെറുകര: ആത്മതടത്തില്‍ റെജീനാമ്മ തോമസ്

Total
0
Share
error: Content is protected !!