ഏനാദി: പാലക്കാട്ടുതാഴത്ത് തോമസ് പി എ (ബെന്നി- 60 ) അന്തരിച്ചു. സംസ്കാരം 18-02-2026 (ബുധന്‍) വൈകിട്ട് 3 മണിക് കരിപ്പാടം സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മിനി, കരോട്ടുകലായില് ബ്രഹ്മമംഗലം. മക്കള്‍ : ആല്ബിന്,അലീന, മരുമകള്‍ : ജോസ്മി ഓലോത്തില്‍ ചാമക്കാല.
ഏനാദി: പാലക്കാട്ടുതാഴത്ത് തോമസ്





