മാര്‍ മാത്യു മൂലക്കാട്ട് സി.ബി.സി.ഐ ഭാരവാഹിത്വത്തിലത്തെുന്ന ആദ്യ ക്നാനായ മെത്രാന്‍

കോട്ടയം: സി.ബി.സി.ഐയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ക്നാനായ മെത്രാനായി മാര്‍ മാത്യു മൂലക്കാട്ട്. പിതാവിന്‍െറ സഭ ശുശ്രൂക്ഷയ്ക്കും ക്നാനായ സമുദായത്തിനും ലഭിച്ച വലിയ ഒരുഅംഗീകാരമാണിത്. സി.ബി.സി.ഐയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പുമെന്‍റ് കമ്മീഷന്‍ അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.സി.ബി.സിയുടെ മുന്‍ സെക്രട്ടറി ജനറലായ മാര്‍ മൂലക്കാട്ട് , സിറോ മലബാര്‍ സിനഡിലെ ഏറ്റവും സീനിയര്‍ മെത്രാനാണ്. പെര്‍മനന്‍റ് സിനഡ് അംഗമാണ്. വടവാതൂര്‍ സെമിനാരിയുടെ സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സീറോ മലബാര്‍ സഭ സുപ്പീരിയര്‍ ട്രൈബ്യൂണല്‍ മോഡറേറ്ററായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

Previous Post

സി.ബി.സി.ഐക്ക് പുതിയ ഭാരവാഹികള്‍

Next Post

കള്ളാര്‍ : മെത്താനത്ത് ജോമോന്‍ മാത്യു

Total
0
Share
error: Content is protected !!