ചക്കുപള്ളം: മേരി ഫിലിപ്പ് മുളവനാല്‍

ചക്കുപള്ളം: ചിക്കാഗോ സെന്‍്റ് മേരീസ് & സേക്രഡ് ഹാര്‍ട്ട് ഇടവകകളുടെ മുന്‍ വികാരിയും ക്നാനായ റീജിയന്‍ ഡയറക്ടറും വികാര്‍ ജനറാളുമായ ഫാ.തോമസ് മുളവനാലിന്‍െഞ മാതാവ്
മേരി ഫിലിപ്പ് മുളവനാല്‍ (97) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മുളവനാല്‍ പരേതനായ ചുമ്മാര്‍ ഫിലിപ്പിന്‍്റ ഭാര്യയായ പരേത ഇണ്ടിക്കുഴിയില്‍ (ചക്കുപള്ളം) കുടുംബാംഗമാണ്.
മറ്റു മക്കള്‍: സൈമണ്‍ (ബേബി) ചക്കുപള്ളം, എല്‍സമ്മ ജോയി പുലിമനയ്ക്കല്‍ (മണക്കാട്, തൊടുപുഴ) സി. ജോബി എസ്.ജെ.സി (ചെറുകര) , മേഴ്സി ജോസ് അമ്മായികുന്നേല്‍ (അരിക്കര).
മരുമക്കള്‍: ഷീല സൈമണ്‍ മങ്ങാട്ട് പുളിക്കീല്‍, (കൂടല്ലൂര്‍), ജോയി പുലിമനയ്ക്കല്‍, മണക്കാട്, ജോസ് അമ്മായികുന്നേല്‍, അരീക്കര.

Previous Post

യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച സംരംഭത്തില്‍ പങ്കാളിയായി വിനയ ബോബന്‍

Next Post

ഇഗ്നെഷ്യ 2026 ഉല്‍ഘാടനം ചെയ്തു

Total
0
Share
error: Content is protected !!