പുരുഷ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില്‍ പി.കെ.എം ജേതാക്കള്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ലെവല്‍ ഇന്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില്‍ പുരുഷ വിഭാഗം ചാമ്പ്യന്‍മാരായ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍. സി., വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു എന്നിവരോടൊപ്പം.

Previous Post

ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആസ്ഥാന മന്ദിരം -ക്‌നായി തോമ ടവര്‍ ഉദ്ഘാടനം ചെയ്തു

Next Post

ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പി.കെ.എം കോളേജ് റണ്ണേഴ്സ് അപ്പ്

Total
0
Share
error: Content is protected !!