കിടങ്ങൂര്‍: മാധവശ്ശേരില്‍ (പിള്ളവീട്ടില്‍ ) എം.കെ.സിറിയക് (76) നിര്യാതനായി, സംസ്‌കാരകര്‍മ്മങ്ങള്‍ ബുധനാഴ്ച്ച (07/01/26) 3 P M ന് സെയിന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫോറോന പള്ളിയില്‍. ഭാര്യ:ചെറുകര കമുകുംപള്ളിയില്‍ പരേതയായ ചിന്നമ്മ. മക്കള്‍ : സിറിള്‍ (ക്യാനഡ), സിജി ബൈജു. മരുമക്കള്‍ : കിടങ്ങൂര്‍ വെട്ടിക്കല്‍ മായ (ക്യാനഡ), ബൈജു തൊട്ടിപറമ്പില്‍ കല്ലറ.





