സപ്തദിന ക്യാമ്പില്‍ ക്ലാസ്സ് നടത്തി,

കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയേഴ്‌സിനായി കടപ്ലാമറ്റം സെന്റ് ആന്റ് ണീസ് സ്‌കൂളില്‍ നടക്കുന്ന സപ്തദിന ക്യാമ്പില്‍ കുട്ടികള്‍ക്കായി പഞ്ചായത്തീ രാജ് സംവിധാനങ്ങള്‍, കെ . സ്മാര്‍ട്ട് , ശുചിത്വം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് നടത്തി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ് ഷൈനി , എല്‍.ഡി.ക്ലാര്‍ക്ക് കെയ്ന്‍സ്, പ്രേരക് അശോക് കുമാര്‍, ടെക്‌നിക്കല്‍ അസി.ശ്രീജിത്ത് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

Next Post

ബിസിഎം കോളേജും ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസും തമ്മില്‍ ധാരണപത്രം ഒപ്പുവച്ചു

Total
0
Share
error: Content is protected !!