സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

കടപ്‌ളാമറ്റം :സെന്റ്ആന്റണീസ് H.S സ്‌കൂളില്‍ കിടങ്ങൂര്‍ സെന്റ്.മേരീസ്HSS നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന സഹവാസക്യാമ്പ് ആരംഭിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ് പതാകഉയര്‍ത്തി. സ്‌കൂള്‍മാനേജര്‍ വെരി.റവ.ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ക്യാമ്പ്ഉത്ഘാടനം ചെയ്തു.കടപ്ലാമറ്റം സെന്റ്.മേരീസ് ഫൊറോനവികാരി ഫാ.ജോസഫ് മുണഞ്ഞനാല്‍ അദ്ധ്യക്ഷത വഹിച്ചു. MPTA പ്രസിഡന്റുമാരായ ജാന്‍സിജോബി,ലീന സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. NSS പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസഫ് തോമസ് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ വേണു പത്മനാഭന്‍,ജിന്‍സി ഫിലിപ്പ്,സ്റ്റീഫന്‍സണ്‍എബ്രഹാം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. ക്യാമ്പിന്ആരംഭംകുറിച്ചുകൊണ്ട് വിളമ്പരറാലി സംഘടിപ്പിച്ചു

 

Previous Post

മെല്‍വിന്‍ ജോര്‍ജ് മാത്യു സീറോ മലബാര്‍ പ്രതിഭ

Next Post

സപ്തദിന ക്യാമ്പില്‍ ക്ലാസ്സ് നടത്തി,

Total
0
Share
error: Content is protected !!