പ്രൊഫ: ഷീലാ സ്റ്റീഫന്‍ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റായി വീണ്ടും പ്രൊഫ: ഷീലാ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു.കേരള കോണ്‍ഗ്രസ്സ് ഉന്നതാധികാര സമിതി അംഗവും വനിതാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റുമാണ്്. ബി.സി.എം കോളജ് മുന്‍ പ്രിന്‍സിപ്പിലുമാണ്.

Previous Post

ജിനി സിജു മുളയാനിക്കല്‍ വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

Next Post

എസ്.എച്ച് മൗണ്ട്: മംഗലത്തേട്ട് ജോണ്‍ ജോസഫ്

Total
0
Share
error: Content is protected !!