മിഷന്‍ലീഗ്, തിരുബാലസഖ്യം, ക്രിസ്തുമസ് ആഘോഷം

പിറവം: പിറവം ഫൊറോനയിലെ മിഷന്‍ലീഗ്, തിരുബാലസഖ്യം സംഘടനകള്‍ സംയുക്തമായി ക്രിസ്തുമസ് ആഘോഷവും നേറ്റിവിറ്റി സ്റ്റോറി മത്സരവും നടത്തി. വിജയികള്‍ക്ക് ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍ സമ്മാനങ്ങള്‍ നല്‍കി. ഫാ. വിന്‍സന്‍ കുരുട്ടുപറമ്പില്‍, ഫൊറോനയിലെ വൈദികര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കിടങ്ങൂര്‍ സെന്റ്.മേരീസ് HSS ല്‍ ക്രിസ്മസ് 2025 ആഘോഷിച്ചു.

Next Post

ചിക്കാഗോ സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ ‘ഗ്ലോറിയ 2025’ വര്‍ണ്ണശബളമായി

Total
0
Share
error: Content is protected !!