കരിങ്കുന്നം : ചവറാട്ട്, ജോസ് മത്തായി (59 ) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 26/12/25 വെള്ളിയാഴ്ച രാവിലെ ഭവനത്തില്‍. 10:00 മുതല്‍ സെന്റ് അഗസ്റ്റിന്‍ പാരിഷ് ഹാളില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് 03:00 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകള്‍ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍നായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ ബിജി ജോസ്, കക്കാടിയില്‍ ചെറുകര ഇടവകാഗമാണ്.മകന്‍:ജസ്വിന്‍ ജോസ്, അയര്‍ലന്‍ഡ്
സഹോദരങ്ങള്‍: സുമ തോമസ്, പുത്തന്‍പുരയ്ക്കല്‍ ചൂട്ടുവേലി, ലൂക്കാ (ബെന്നി) മത്തായി, ചിക്കാഗോ,സില്‍ബി എബ്രഹാം, മണപ്പള്ളില്‍ ചേര്‍പ്പുങ്കല്‍, ബില്‍സി ലൂക്കോസ്, താഴത്തുകണ്ടത്തില്‍, ഉഴവൂര്‍ , മാത്യു സി എം ചവറാട്ട്, കരിങ്കുന്നം.





