കോട്ടയം: നെടുംചിറ കെ.എല്‍ അബ്രാഹം

കോട്ടയം: നെടുംചിറ കെ.എല്‍ അബ്രാഹം (64 ) നിര്യാതനായി . ചെങ്ങളം നെടുംചിറയില്‍ കുടുംബാംഗമാണ്. നീറിക്കാട് മാലിയില്‍ കുടുംബാംഗമായ ലൈസമ്മയയാണ് ഭാര്യ. മൃതദേഹം നീറിക്കാട്ടുള്ള മാലിയില്‍ ലൈസമ്മയുടെ ഭവനത്തില്‍ ഇന്ന് (8/12) രാവിലെ 10.30 ന് കൊണ്ടുവരുന്നതാണ്. വീട്ടിലെ പ്രാര്‍ത്ഥനക്കു ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് പള്ളിയുടെ പാരീഷ് ഹാളില്‍ വയ്ക്കും. സംസ്ക്കാര ശുശ്രൂഷ 4 ന് പാരീഷ് ഹാളില്‍ ആരംഭിച്ച് ലൂര്‍ദ്ദ് മാതാ പള്ളി സിമിത്തേരിയില്‍ അടക്കുന്നതുമാണ്.

Previous Post

ചാമക്കാല: വെള്ളപ്പള്ളിമ്യാലില്‍ ജോണ്‍

Next Post

വള്ളിച്ചിറ : മൂശാരിയില്‍ M.J. ജോസഫ്

Total
0
Share
error: Content is protected !!