പയ്യാവൂര്‍: ആനിമൂട്ടില്‍ മറിയാമ്മ മത്തായി

പയ്യാവൂര്‍: പാറക്കടവ് പരേതനായ ആനിമൂട്ടില്‍ മത്തായിയുടെ ഭാര്യ, മറിയാമ്മ മത്തായി(94) നിര്യാതയായി.മക്കള്‍: എല്‍സമ്മ, മാത്യു, ഫാ.ഫിലിപ്പ് (വികാരി, സെന്റ് സെബാസ്‌ററ്യന്‍സ് ചര്‍ച്ച്, അമനകര), ജോണി(റിട്ട. ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്), മേരി, ഗ്രേസി(റിട്ട.ഹെല്‍ത്ത് നേഴ്സ്), സജി(M.T.S തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസ്), ബിജു(ഇറ്റലി), പരേതയായ ആന്‍സി.മരുമക്കള്‍: ഗ്രേസി ഒരപ്പാങ്കല്‍ രാജപുരം, റെനി പെരുമപ്പാടം ഉദയഗിരി, ജോസ് രാമച്ചനാട്ട് മാലക്കല്ല്, ജോയി പറപ്പള്ളില്‍ വാതില്‍മട, ചാക്കോ നെല്ലിക്കാകണ്ടത്തില്‍ മടമ്പം(റിട്ട.അധ്യാപകന്‍), റെജി പുലിയന്നൂര്‍ നുച്യാട്, സുമോള്‍ ഒരുപുളിക്കല്‍ കോതനെല്ലൂര്‍ (ഇറ്റലി), പരേതനായ ജോണ്‍ കീച്ചേരിയില്‍സംസ്‌ക്കാരം 08-12-2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക്, പയ്യാവൂര്‍ സെന്റ് ആന്‍സ് ടൗണ്‍ പള്ളിയില്‍.

 

Previous Post

കിടങ്ങൂര്‍സൗത്ത്: താഴത്തുകുന്നപ്പള്ളിയില്‍ മേരി ജോസ്

Next Post

ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ പരി.അമലോത്ഭവ മാതാവിന്‍െറ തിരുനാള്‍

Total
0
Share
error: Content is protected !!