മള്ളൂശേരി: വലിയപേരകത്ത് പി.എല്‍ ജോയി (80) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 3.30ന് സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ : ത്യേസ്യാമ്മ, ചെമ്പകശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോജോ, ജിയോ(യു.എസ്.എ), ജിപിന്‍. മരുമക്കള്‍ : ലേഖ, ചേലനില്‍ക്കും തടത്തിന കിടങ്ങൂര്‍, ജോജി, വട്ടപ്പാറയില്‍ മറ്റക്കര (യു.എസ്.എ), ഷാമോള്‍, കൊന്നയ്ക്കല്‍ തൊടുപുഴ. കൊച്ചുമക്കള്‍ : ജിത്തു, ജെവിന്‍, ജെറില്‍, ജെസ്റ്റില്‍, കൊച്ചുത്യേസ്യ, ജോര്‍ജ്, തോമസ്, ലൂക്ക.
മള്ളൂശേരി: വലിയപേരകത്ത് പി.എല്‍ ജോയി





