മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളി ഇടവക വലിയപറമ്പില്‍ അന്നമ്മ ജോസഫ് (95)
നിര്യാതയായി. പരേത കൈപ്പുഴ ഇടവക പൂഞ്ഞാര്‍ തോട്ടുങ്കല്‍ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച ( 3/12) ഉച്ചകഴിഞ്ഞ് 2.30 ന് മകന് മാത്യു (ജോയി) വലിയപറമ്പിലിന്റെ ഭവനത്തില്‍ ആരംഭിച്ച് മണ്ണൂര്‍ പള്ളിയില്‍.





