വഴിത്തല സെന്‍റ് ആന്‍റണിസ് എല്‍ പി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി

മുതലക്കോടത്ത് നടത്തിയ തൊടുപുഴ ഉപജില്ല കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ വഴിത്തല സെന്‍റ് ആന്‍റണീസ് എല്‍ പി സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. 72 സ്കൂളുകളാണ് എല്‍ പി വിഭാഗത്തില്‍ മത്സരിച്ചത്. 10 എ ഗ്രേഡും മൂന്ന് ബി ഗ്രേഡും നേടി 59 പോയിന്‍റ് ലഭിച്ചു.

Previous Post

’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതി ഉദ്ഘാടനം

Next Post

കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന വാര്‍ഷികം

Total
0
Share
error: Content is protected !!