ചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ പരേതനായ ജോസഫിന്‍െറ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. സംസ്ക്കാരം പിന്നീട്. അരീക്കര തോട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ബെറ്റി&ജോയി പുള്ളോര്‍ക്കുന്നേല്‍ ചിക്കാഗോ, ബീന &സുനില്‍ ഇടുക്കുതറയില്‍ കൈപ്പുഴ,ടോമി.
ചിക്കാഗോ: ഞീഴൂര്‍ പുറമറ്റത്തില്‍ ഏലിയാമ്മ





