മാലക്കല്ല്: പൂക്കയം ചേന്നാത്ത് തോമസ് (96) നിര്യാതനായി.സംസ്‌കാരം 01-11-2025 (ശനിയാഴ്ച) രാവിലെ 10:30 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദൈവാലയത്തില്‍.
ഭാര്യ: അന്നമ്മ ( പെരുംതുരുത്ത് തെക്കേവാലേല്‍ കുടുംബാംഗം ).
മക്കള്‍: ഫിലിപ്പ്, ലൂക്കാച്ചന്‍, എല്‍സമ്മ, ജെയിംസ്, ഫാദര്‍ ഷാജി (USA), ജോണി (Italy), ജോബീഷ്, പരേതയായ സിസ്റ്റര്‍ ആന്‍സി.
മരുമക്കള്‍: എല്‍സമ്മ പൂക്കുമ്പേല്‍, ജൈനമ്മ പുത്തന്‍പുര, ബേബി കുന്നത്ത്, റൈസമ്മ നന്ദികുന്നേല്‍, മഞ്ജു ഇരുപൂളംകാട്ടില്‍, പ്രിന്‍സി പുന്നവേലിത്തടത്തില്‍.





