കേരള സ്റ്റേറ്റ് സ്കൂള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട നയന സജി. നാഷണല്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള സ്റ്റേറ്റ് ടീമില്‍ നയനക്ക് സെലക്ഷന്‍ ലഭിച്ചു. തിരുവനന്തപുരം ജി. വി. രാജ സ്പോര്‍ട്ട്സ് സ്കൂളില്‍ പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്. മടമ്പം ഇടവക കണിയാപറമ്പില്‍ സജി – മീന (ശ്രീകണ്ഠാപുരം മുനിസിപ്പല്‍ കൗണ്‍സിലര്‍) ദമ്പതികളുടെ പുത്രിയാണ്.
ഹോക്കി ചാമ്പ്യന്‍ഷിപ്പ്: നയന സജി മികച്ച താരം





