അരീക്കര: വെച്ചുവെട്ടിക്കല്‍ എബ്രാഹം

അരീക്കര: വെച്ചുവെട്ടിക്കല്‍ എബ്രാഹം ( പാപ്പന്‍-86) നിര്യാതനായി. സംസ്ക്കാര ശ്രുശ്രൂഷകള്‍ ചൊവ്വാഴ്ച (28102025) 3 മണിക്ക് സെന്‍്റ് റോക്കീസ് കാനായ കത്തോലിക്കാ പള്ളിയില്‍ . ഭാര്യ അന്നമ്മ താമരക്കാട് മേക്കര കുടുംബാംഗമാണ്. മക്കള്‍; ബിന്നി തോമസ്, ലൈസ ബേബി, അനി ഷാജി, എബി മരുമക്കള്‍; തോമസ് കൊടുന്തനാംകുഴിയീല്‍ കള്ളാര്‍, ബേബി പുലിമലയീല്‍ പിറവം, ഷാജി ചേന്നാട്ട് പിറവം, റീന കുന്നക്കാട്ടുമലയില്‍ മോനിപ്പള്ളി,

 

Previous Post

കിടങ്ങൂര്‍ മേഖല ഓവറോള്‍ കിരീടം നേടി

Next Post

അപ്നാദേശ് ക്യാംപയിന്‍ നടത്തി

Total
0
Share
error: Content is protected !!