ദി ചോസണ്‍ ‘ യുവജനസംഗമം നവംബര്‍ 8 ന് ഡാളസ്സില്‍

ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന സംഗമം ‘ദി ചോസണ്‍ ‘ പരിപാടി നവംബര്‍ 8 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. പ്രശസ്ത കാത്തലിക് മോട്ടിവേഷന്‍ സ്പീക്കറും, ഗായകനും ആണ് പോള്‍ ജെ കിം സംഗത്തില്‍ ഉടനീളം പങ്കെടുത്ത് യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇതിനോടകം ഒരുക്കവും രജിട്രേഷനും ആരംഭിച്ചു.

 

Previous Post

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Next Post

ഉഴവൂരില്‍ വചന വിരുന്നിന് തുടക്കമായി

Total
0
Share
error: Content is protected !!