കട്ടച്ചിറ: കോട്ടൂര്‍ ജോയി ഫിലിപ്പ്

കട്ടച്ചിറ: കോട്ടൂര്‍ ജോയി ഫിലിപ്പ് (65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (19.10.2025) ഉച്ചകഴിഞ്ഞ് 3.30ന് സഹോദരന്‍ ചാക്കോ ഫിലിപ്പിന്റെ(ഷട്ടര്‍കവല) ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.ഭാര്യ; മേഴ്‌സി (പൈനാപ്പിളളില്‍)
മക്കള്‍; അജീന , അമിയാ, അമൃത. മരുമക്കള്‍; പ്രിന്‍സ് , റിജോ (പെരിക്കല്ലൂര്‍).

 

Previous Post

രാജപുരം: കള്ളാര്‍ ഊന്നാരംകല്ലേല്‍ ഏലിയാമ്മ ഫിലിപ്പ്

Next Post

സുനില്‍കുമാര്‍ ഫിലിപ്പ് ആസൂത്രണ വകുപ്പില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍

Total
0
Share
error: Content is protected !!