ലോക പഞ്ചഗുസ്തി മത്സരത്തില്‍ ബൈജു ലൂക്കോസ് ആലുങ്കല്‍ പങ്കെടുക്കുന്നു

അസര്‍ബൈജാനിലെ ബാഹുവില്‍ 2025 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നുവരെ നടത്തപ്പെടുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കുന്ന ബൈജു ലൂക്കോസ് ആലുങ്കല്‍. മ്രാല ഇടവകാംഗമായ ഇദ്ദേഹം കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി നാഷണല്‍ ചാമ്പ്യനും രണ്ടു വര്‍ഷമായി ഏഷ്യന്‍ ചാമ്പ്യനുമാണ്. കേരളത്തിലെ പ്രശസ്ത വടംവലി ഗ്രൂപ്പായ തൊമ്മനും മക്കളും ടീമിന്റെ സ്ഥാപകരിലൊരുവനുമാണ് ബൈജു.

Previous Post

ജോബ് ഫെയര്‍ സംഘടിപ്പിച്ചു

Next Post

അരീക്കര: മണ്ണാര്‍മറ്റത്തില്‍ എം.ജെ ജോസഫ്

Total
0
Share
error: Content is protected !!