ജോബ് ഫെയര്‍ സംഘടിപ്പിച്ചു

കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് എന്‍എസ്എസ് യൂണിറ്റ് കാരിത്താസ് ആശുപത്രിയുടെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും സെന്‍തോമസ് ചര്‍ച്ച് നാല്‍പ്പാത്തി മലയുടെയും സഹകരണത്തോടെ സെന്റ് തോമസ് ചര്‍ച്ച് നാല്പത്തിമല പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് അതിരമ്പുഴ പഞ്ചായത്തിലെ ഒന്നു മുതല്‍ 22 വരെയുള്ള വാര്‍ഡിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജോബ് ഫെയര്‍ സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ.ജിനു കാവില്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് സണ്ണി കുര്യന്‍ എന്നിവര്‍ ആശംസ അറിയിച്ചു.

 

Previous Post

Catechism Sunday Celebrated at Sacred Heart Knanaya Catholic Forane Church, Tampa

Next Post

ലോക പഞ്ചഗുസ്തി മത്സരത്തില്‍ ബൈജു ലൂക്കോസ് ആലുങ്കല്‍ പങ്കെടുക്കുന്നു

Total
0
Share
error: Content is protected !!