ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിന്‍ പ്രകാശനം ചെയ്തു

ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിന്‍’ദി കിംങ്ങ്‌സ് വോയ്‌സ് ‘ പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ബുള്ളറ്റിന്‍ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയത്. യുവജനങ്ങളുടെ ഈ സംരഭത്തെ ബുള്ളറ്റിന്‍ പ്രകാശനം ചെയ്ത് ഫാ. ബിന്‍സ് ചേത്തലില്‍ പ്രശംസിച്ചു. ബുള്ളറ്റിന് ഉചിതമായ പേര് നിര്‍ദ്ദേശിച്ച റോണ്‍ അലക്‌സ് കള്ളിക്കാട്ടിനെ പ്രത്യേകം സമ്മാനം നല്‍കി ആദരിച്ചു.

 

Previous Post

ഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജനദിനാഘോഷം ഒക്ടോബര്‍ 11ന്

Next Post

താമ്പാ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ മതബോധന ഞായറാഴ്ച ആചരണം

Total
0
Share
error: Content is protected !!