ഡല്‍ഹി ക്‌നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണഘോഷ പരിപാടികള്‍ നടത്തപ്പെട്ടു

ഡല്‍ഹി ക്‌നാനായ കത്തോലിക്ക വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണഘോഷ പരിപാടികള്‍ നടത്തപ്പെട്ടു. അലക്‌നന്ദ Donbosco സ്‌കൂളില്‍ വച്ച് സെപ്റ്റംബര്‍ 13 ന് DKCWA യുടെ നേതൃത്വത്തില്‍ ഓണഘോഷ പരിപാടികള്‍ നടത്തി. അന്നേ ദിവസം രാവിലെ മനോഹരമായ അത്തപ്പുകളം ക്രമീകരിക്കുകയും തുടര്‍ന്ന് ഫാദര്‍ ബൈജു അച്ചിറത്തറയക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. DKCWA പ്രസിഡന്റ്  അജിമോള്‍ ജില്‍സ് എല്ലാവരെയും സ്വാഗതം ചെയ്തു. ട്രഷര്‍  സര്‍ലി ജോസ് കണക്കു അവതരിപ്പിച്ചു. അതിനു ശേഷം നടത്തിയ വിവിധ മത്സരത്തില്‍ എല്ലാവരും പങ്കെടുത്തു. വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. ക്‌നാനായ മംങ്കാ 2025 ആയി ശ്രീമതി preema Jaison തെരഞ്ഞെടുക്കപ്പെട്ടു. സോണല്‍ വൈസ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനം North East zone, രണ്ടാം സ്ഥാനം – west zone കരസ്ഥമാക്കി. 2023-2025 DKCWA യുടെ പ്രവര്‍ത്തനനത്തിന്റെ അടിസ്ഥാനത്തില്‍ ബെസ്റ്റ് DKCWA സോണ്‍ ആയി North East സോണ്‍ & ബെസ്റ്റ് DKCWA കുടരയോഗ യൂണിറ്റ് ആയി Hari Nagar തെരഞ്ഞെടുക്കപ്പെട്ടു. അവര്‍ക്കു പ്രേത്യേകം ക്യാഷ് prize നല്‍കി. DKCWA Chaplain ആയിരുന്ന ഫാ. സമുവല്‍ അനിമൂട്ടില്‍ ന് പകരമായി ഫാ. ബൈജു അച്ചിറത്തറയക്കല്‍ നിയമിക്കപ്പെട്ടു. സിസ്റ്റര്‍ അഡൈ്വസര്‍ ആയി Sr Sancta SVM നിയമിക്കപ്പെട്ടു. തുടര്‍ന്നു DKCWA ജോയിന്റ് സെക്രട്ടറി ശ്രീമതി ജെസ്സി ജോയി എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു. വിഭവസമൃതമായ സദ്യയോടുകുടി ഓണാഘോഷം അവസാനിച്ചു. ഓണാഘോഷ പരിപാടിക്ക് സെന്‍ട്രല്‍ കമ്മിറ്റി മെംബേര്‍സ് നേതൃത്വം നല്‍കുകയും നൂറില്‍ കൂടുതല്‍ അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. ഡികെസിഎം ചാപ്ലിന്‍ ഫാ. സുനില്‍ പറയ്ക്കല്‍. DKCWA ചാപ്ലിന്‍ ഫാ. സാമൂവല്‍ അനിമുട്ടില്‍,ഡികെസിഎം അസ്സിസ്റ്റ് ചാപ്ലിന്‍ ഫാ. ബൈജു അച്ചിറത്തിറക്കല്‍,DKCM President Rejimon K Joseph, സെന്റ് ജോസഫ് കണ്‍വെന്റ് സിസ്റ്റേഴ്‌സ് & വിസിറ്റേഷന്‍ കണ്‍വെന്റ് സിസ്റ്റേഴ്‌സ് south സോണ്‍ ല്‍ നിന്നുള്ള ചേട്ടന്‍മാര് എന്നിവരുടെ സാന്നിധ്യം വളരെ അനുഗ്രഹ പ്രദം ആയിരുന്നു.

 

Previous Post

ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികള്‍

Next Post

ജൂബിലി നിറവില്‍ അരീക്കര സെന്റ്. റോക്കീസ് പള്ളിയില്‍ ഇടവക ദിനാചരണം

Total
0
Share
error: Content is protected !!