ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന് ഓണത്തിനോട് അനുബന്ധിച്ച് അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ചുങ്കം ഫൊറോന ടീം. കടുത്തുരുത്തി, കൈപ്പുഴ ഫൊറോനകള്‍ യഥാക്രമം 2,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പൂക്കള മത്സരത്തില്‍ ചുങ്കം ഫൊറോനയ്ക്ക് ഒന്നാംസ്ഥാനം





