പിറവം: കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി പിറവം ഇടവകാംഗം ജെയിംസ് മണക്കാടനെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജെയിംസ് പിറവം പള്ളിയുടെ മുന്‍ കൈക്കാരനുമായിരുന്നു.